ദിവസവചനം
ദൈവത്തിന്റെ കൈകളിൽ പരേതർ
നീതിമാൻമാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്പർശിക്കുകയില്ല. അവർ മരിച്ചതായി ഭോഷൻമാർ കരുതി; അവരുടെ മരണം പീഡനമായും നമ്മിൽ നിന്നുള്ള വേർപാട് നാശമായും അവർ കണക്കാക്കി; അവരാകട്ടെ ശാന്തി അനുഭവിക്കുന്നു.ജ്ഞാനം 3:1-3
പരിഭാഷ: POC ബൈബിൾ · World English Bibleഉപയോഗാനുമതി: POC Bible © KCBC, Pastoral Orientation Centre · WEB public domain · POC text via Thiruvachanam.org