പ്രാർത്ഥനകൾ · ദിവസവചനം · വിചിന്തനങ്ങൾപ്രാർത്ഥനപരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന3 മിനിറ്റ് വായനകേൾക്കാം, കൂടെ പ്രാർത്ഥിക്കാംതാഴെയുള്ള പ്ലേ ബട്ടൺ അമർത്തൂ. പ്രാർത്ഥനയുടെ വാക്കുകൾ താഴെ വായിക്കാം.ശബ്ദം: മലയാളംAn ornate church interior featuring a row of glowing votive candles on the left.പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ, അങ്ങേ ദിവ്യ വരങ്ങളാൽ എന്റെ ഹൃദയത്തെ നിറയ്ക്കണമേ. അങ്ങേ ദിവ്യ സ്നേഹത്തിന്റെ അഗ്നി എന്നിൽ ജ്വലിപ്പിക്കണമേ. അങ്ങേ ആത്മാവിനെ അയയ്ക്കണമേ; അപ്പോൾ എല്ലാം പുതുതായി സൃഷ്ടിക്കപ്പെടും; ഭൂമുഖം നവീകരിക്കപ്പെടുകയും ചെയ്യും. ആമേൻ.Traditional