പ്രാർത്ഥനകൾ · ദിവസവചനം · വിചിന്തനങ്ങൾപ്രാർത്ഥനകാവൽ മാലാഖയോടുള്ള പ്രാർത്ഥന2 മിനിറ്റ് വായനകേൾക്കാം, കൂടെ പ്രാർത്ഥിക്കാംതാഴെയുള്ള പ്ലേ ബട്ടൺ അമർത്തൂ. പ്രാർത്ഥനയുടെ വാക്കുകൾ താഴെ വായിക്കാം.ശബ്ദം: മലയാളംAfter Domenichino, The Guardian Angel (19th-century copy)ദൈവത്തിന്റെ ദൂതനായ എന്റെ കാവൽ മാലാഖയേ, ദൈവകാരുണ്യത്താൽ എന്നെ ഭരമേല്പിച്ചിരിക്കുന്ന അങ്ങ് ഇന്നേദിവസം എന്നെ പ്രകാശിപ്പിക്കുകയും കാക്കുകയും ഭരിക്കുകയും നയിക്കുകയും ചെയ്യണമേ. ആമേൻ.Traditional