പ്രാർത്ഥനകൾ · ദിവസവചനം · വിചിന്തനങ്ങൾപ്രാർത്ഥനമക്കൾക്കുവേണ്ടിയുള്ള പ്രാർത്ഥന2 മിനിറ്റ് വായനകേൾക്കാം, കൂടെ പ്രാർത്ഥിക്കാംതാഴെയുള്ള പ്ലേ ബട്ടൺ അമർത്തൂ. പ്രാർത്ഥനയുടെ വാക്കുകൾ താഴെ വായിക്കാം.ശബ്ദം: മലയാളംBartolomé Esteban Murillo, The Holy Family with a Little Bird (c. 1650)സ്നേഹമുള്ള പിതാവേ, അങ്ങ് ഞങ്ങൾക്ക് ദാനമായി നൽകിയ മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. അവരുടെ പഠനത്തിലും വിശ്വാസ വളർച്ചയിലും അവരെ നയിക്കണമേ. എല്ലാ തിന്മകളിൽ നിന്നും അവരെ കാത്തുകൊള്ളണമേ. ആമേൻ.