പ്രാർത്ഥന
ഭക്ഷണത്തിനു മുൻപുള്ള പ്രാർത്ഥന
1 മിനിറ്റ് വായന
കേൾക്കാം, കൂടെ പ്രാർത്ഥിക്കാം
താഴെയുള്ള പ്ലേ ബട്ടൺ അമർത്തൂ. പ്രാർത്ഥനയുടെ വാക്കുകൾ താഴെ വായിക്കാം.
ശബ്ദം: മലയാളം
An ornate church interior featuring a row of glowing votive candles on the left.കർത്താവേ, അങ്ങേ കാരുണ്യത്താൽ ഞങ്ങൾ സ്വീകരിക്കുവാൻ പോകുന്ന ഈ ദാനങ്ങളെയും ഞങ്ങളെയും ആശീർവദിക്കണമേ. വിശക്കുന്നവരെ ഓർക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. ആമേൻ.
Traditional